അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. മേലെ ആനവായ് ഊരിലെ സുന്ദരന്‍- സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. ഇന്നലെയായിരുന്നു പ്രസവം. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്.

Facebook Comments Box
error: Content is protected !!