രണ്ടാം ദിനം നൂറ് കോടി ക്ലബില്‍; ഷാരൂഖിന്റെ പത്താന് റെക്കോര്‍ഡ് നേട്ടം

ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ രണ്ടാം ദിവസം നൂറ് കോടി ക്ലബില്‍. ആദ്യദിനം ചിത്രം 57 കോടി രൂപയാണ് നേടിയതെങ്കില്‍ രണ്ടാം ദിനം ലഭിച്ചത് 70 കോടിയാണ്.

Read more

‘ആർ.ആർ.ആർ’ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ; ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന്

ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ നിന്ന് തത്സമയം പ്രഖ്യാപിക്കും.വൈകുന്നേരം ഏഴുമണിക്കാണ് പ്രഖ്യാപന ചടങ്ങ്. ആർ.ആർ.ആർ ഉൾപ്പടെ നാല് ഇന്ത്യൻ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി

Read more

ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്തു, മകൾക്കൊപ്പം മാത്രമല്ല കുടുംബസമേതം ‘പത്താൻ’ കണ്ട് ഷാരൂഖ് ഖാൻ

ബിജെപി നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് മകളോടൊപ്പം ‘പത്താൻ’ കണ്ട് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാൻ. ചിത്രത്തിന്റെ തിയേറ്റർ റിലീസിന് മുന്നോടിയായി നടത്തിയ സ്വകാര്യ സ്ക്രീനിങ്ങിലാണ് ഷാരൂഖ് കുടുംബസമേതം

Read more

അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡ് ആവേശമായി; ടൂവീലർ ലൈസൻസ് എടുത്ത് മഞ്ജു വാര്യർ

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. തുനിവ് ഷൂട്ടിങ്ങിനിടെ നടൻ അജിത് കുമാറിനൊപ്പം ബൈക്ക് റൈഡ് പോയത് വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ ബൈക്ക് ഓടിക്കാനുള്ള

Read more

നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം

‍‍നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ

Read more

ടൈറ്റാനിക് വീണ്ടും തിയറ്ററുകളിലേക്ക്, 3ഡി 4കെ മിഴിവിൽ ജാക്കും റോസും എത്തും

ലോകസിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് ടൈറ്റാനിക്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ടൈറ്റാനിക് അപകടവും മനോഹര പ്രണയവും ചേർത്ത് ജെയിംസ് കാമറൂൺ ഒരുക്കിയ

Read more

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനം; ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നേട്ടത്തില്‍ പ്രധാനമന്ത്രി

മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’

Read more

മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

പ്രശസ്ത സിനിമാതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് എത്തിയ കലാകാരിയാണ് നടി മോളി കണ്ണമാലി. ഏറെ വൈകിയാണ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും

Read more

വൈറൽ കപ്പിൾ വിവാഹിതരാകുന്നു; ചിത്രങ്ങൾ പങ്കുവെച്ച് ജിസ്നയും വിമലും

‘ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയരായ ജിസ്മയും വിമലും വിവാഹിതരാകുന്നു. വിവാഹത്തിന് മുൻപ് തന്നെ വൈറലായ കപ്പിളാണ് ജിസ്മയും വിമലും. കാടിനെ സാക്ഷിയാക്കി

Read more

അജിത് കുമാറിന്റെ തുനിവിന് സൗദിയിൽ വിലക്ക്; കാരണം ഇത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത് കുമാർ നായകനായി എത്തുന്ന തുനിവ്. ജനുവരി 11 നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന

Read more
error: Content is protected !!