​ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു. ചക്കരക്കൽ കാവിൻമൂലയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. മാമ്പയിലെ രവിന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്ക്. മൂന്ന് പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook Comments Box
error: Content is protected !!