അമ്പലപ്പുഴയില്‍ നാലുദിവസം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത്

അമ്പലപ്പുഴയില്‍ നാലുദിവസം മുന്‍പ് കാണാതായ വീട്ടമ്മ മരിച്ചനിലയില്‍. കക്കാഴം അനന്തന്റെ ഭാര്യ സ്വപ്‌ന (45) ആണ് മരിച്ചത്.

മൃതദേഹം കടല്‍ത്തീരത്ത് നിന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരിയാണ്.

Facebook Comments Box
error: Content is protected !!