രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങി പ്രതിപക്ഷം . കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമം നടക്കുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സ്വീകാര്യമായ ഒരു പേരാണ് കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയ്ക്കായി ആലോചിക്കുന്നത്.

Facebook Comments Box
error: Content is protected !!