വിദേശത്തേക്ക് കടക്കാന്‍ ശ്രമം; പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാവ് തിരുവനന്തപുരത്ത് പിടിയില്‍

പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാവ് തിരുവനന്തപുരത്ത് എന്‍ഐഎയുടെ പിടിയിലായി. തിരുവനന്തപുരം തൊളിക്കോട് സ്വദേശി സുള്‍ഫി ഇബ്രാഹിം ആണ് പിടിയിലായത്. വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടുന്നത്. കുവൈറ്റില്‍ പോകാനെത്തിയ

Read more

താമരശ്ശേരി പരപ്പനയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് താമരശ്ശേരി പരപ്പനയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ ഷാഫിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പരപ്പൻപൊയിൽ സ്വദേശി അബ്ദുൾ നിസാർ, ഉണ്ണി

Read more

കേരളത്തിലേക്ക് കടത്തിവിടാൻ അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി; എംവിഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കുമളിയിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി മനോജ് അസിസ്റ്റ്റന്റ്

Read more

പനിക്ക് കുത്തിവയ്‌പ്പെടുത്ത ആറുവയസ്സുകാരന്‍ മരിച്ചു; വ്യാജ ഡോക്ടർ അറസ്റ്റിൽ

തമിഴ്‌നാട്ടില്‍ പനിക്ക് കുത്തിവയ്‌പ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറെ പൊലീസ് അറസ്റ്റ്

Read more

കാറില്‍ ചാരി നിന്നതിന് 6 വയസുകാരനെ ചവിട്ടിയ യുവാവിനെതിരെ വധശ്രമത്തിന് കേസ്

കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയില്‍. തലശ്ശേരി പൊന്ന്യം പാലം സ്വദേശിയായ ശിഹ്ഷാദിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു.

Read more

മ്യൂസിയം ആക്രമണം: താൻ കുറ്റം ചെയ്തില്ല; പൊലീസ് കുടുക്കിയതെന്ന് പ്രതി സന്തോഷ്

കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ

Read more

കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കേസ്; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം കുറവന്‍കോണത്ത് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി അറസ്റ്റില്‍. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ മലയന്‍കീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.

Read more

എംഡിഎംഎ വേട്ട; കൊല്ലത്ത് ആറ് യുവാക്കൾ പിടിയിൽ

എംഡിഎംഎയുമായി ആറ് യുവാക്കൾ കൊല്ലത്ത് പൊലീസിന്റെ പിടിയിലായി. പാരിപ്പള്ളിയിൽ അഞ്ച് പേരും കൊട്ടിയത്ത് ഒരാളുമാണ് പിടിയിലായത്. പാരിപ്പള്ളി സ്വദേശി ഗോകുൽ, വർക്കല സ്വദേശികളായ ശരത് ആരോമൽ, വൈശാഖ്,

Read more

അങ്കമാലിയിൽ 50000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ

അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിൽ കള്ള നോട്ട് പിടികൂടി. കല്ലൂക്കാരൻ ജോഷിയാണ് കള്ളനോട്ടുമായി അങ്കമാലി പൊലീസിന്റെ പിടിയിലായത്. 50000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അങ്കമാലി പൊലീസിന്റെ

Read more

500 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന രണ്ട് പേര്‍ പിടിയില്‍

തൃശൂരില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിനടന്നിരുന്ന രണ്ട് പേര്‍ പിടിയിലായി. ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ മലാക്ക രാജേഷിനെയും കൂട്ടാളി ഷിജോ പോളിനെയും കോയമ്പത്തൂരിലെ ഒളിസങ്കേതത്തില്‍

Read more
error: Content is protected !!