ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ ജയിലില്‍ വധശ്രമം; ശരീരമാകെ മുറിവേല്‍പ്പിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ചു. പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്

Read more

ഏറ്റുമാനൂരിൽ തെരുവുനായ ആറ് പേരെ കടിച്ചു; നഗരസഭാ അധികൃതരെത്തി നായയെ പിടികൂടി

ഏറ്റുമാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറു പേർക്ക് കടിയേറ്റു. രണ്ടു കുട്ടികൾക്കും, നാല് മുതിർന്നവർക്കുമാണ് നായയുടെ കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ ക്ഷേത്രം അമ്പലനട ഭാഗത്താണ്

Read more

കാട്ടാക്കട മര്‍ദനാം; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ അഛനേയും മകളേയും മര്‍ദിച്ച കേസില്‍ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. മര്‍ദനമേറ്റ പ്രേമനന്‍ കേസ് ആസൂത്രണം ചെയ്തതാണെന്നും, വീഡിയോ ചിത്രീകരിക്കാന്‍

Read more

അട്ടപ്പാടിയിൽ കുട്ടിയെ കടിച്ച തെരുവു നായ ചത്തു; ഇന്ന് കടിയേറ്റത് ഏഴ് പേർക്ക്

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തെരുവു നായയുടെ ആക്രമണം. നാല് കുട്ടികളടക്കം ആറ് പേര്‍ക്ക് നായയുടെ കടിയേറ്റു. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. ‍ കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍

Read more

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്ക് ആക്രമണം

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്ക് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിൽ എത്തിയവർ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. കല്ലേറിൽ

Read more

‘കിട്ടിയോ…?, കിട്ടിയില്ല’; എകെജി സെന്റർ പടക്കമേറ് കേസിലെ പ്രതി മറവിൽ തന്നെ; സൈബറിടത്തിൽ മത്സരമാമാങ്കം

എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ കേസിലെ പ്രതിയെ ഇതുവരെയും പിടികൂടുവാൻ കഴിഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്എഫ്ഐ സമരം സിപിഎമ്മിന് തലവേദനയായ സാഹചര്യത്തിൽ വയനാട്ടിലേക്ക് രാഹുൽ

Read more

സംസ്ഥാനത്ത് പ്രതിഷേധം രൂക്ഷമാകുന്നു; കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണം; കല്ലേറ്കാ,ര്‍ തകര്‍ത്തു

കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് നേരെ കല്ലേറ്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ശാസ്തമംഗലത്തു നിന്ന് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം. ഇന്ദിരാ ഭാവന്റെ

Read more

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈനിക വാഹനത്തില്‍ സ്ഫോടനം; 3 സൈനികര്‍ക്ക് പരിക്ക്

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം . മൂന്ന് സൈനികർക്ക് പരിക്കേറ്റു. സ്ഫോടന കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. വാടകയ്ക്കെടുത്ത സ്വകാര്യ വാഹനത്തിലാണ്

Read more

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചതായി സൈന്യം

ഇന്നലെ പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം. അൽ ബദർ ഭീകരരായ ഐജാസ് ഹഫീസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്. രണ്ട് തോക്കുകളും കണ്ടെടുത്തു.

Read more

ജമ്മു കശ്മീരില്‍ വന്‍ ഏറ്റുമുട്ടല്‍, ആറു ഭീകരരെ വധിച്ചു; സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു

ജമ്മുവില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ രണ്ടു തീവ്രവാദികളെ വധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു സന്ദര്‍ശനത്തിന് രണ്ടും ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ഭീകരാക്രമണം

Read more
error: Content is protected !!