പുത്തൻ കാരവാൻ സ്വന്തമാക്കി മോഹൻലാൽ

വാഹനങ്ങളോട് ഏറെ കമ്പം ഉള്ളവരാണ് സിനിമാ താരങ്ങൾ. ഇവരുടെ പുത്തൻ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. അത്തരത്തിൽ മോഹൻലാലിന്റെ പുതിയൊരു വാഹനമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുന്നത്.

Read more
error: Content is protected !!