ഹർത്താലിലും റിലീസ് മുടക്കാതെ ‘ചട്ടമ്പി’; നാളെ തന്നെ തിയറ്ററിൽ എത്തും
ഹർത്താലിലും റിലീസ് മുടക്കാതെ ശ്രീനാഥ് ഭാസി ചിത്രം ചട്ടമ്പി. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ സിനിമ നാളെത്തന്നെ
Read more