ചൈനയിൽ വൻ ഭൂചലനം; നൂറിലധികം പേർ കൊല്ലപ്പെട്ടു

ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും

Read more

ചൈനീസ് ന്യൂമോണിയ: അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാര്‍; സാഹചര്യം നിരീക്ഷിച്ച് വരുന്നതായി കേന്ദ്രം

ചൈനയില്‍ പടരുന്ന എച്ച്9എന്‍2 വൈറസ് കേസുകളും ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനിയും നിരീക്ഷിച്ച് വരുന്നതായി കേന്ദ്രസര്‍ക്കാര്‍. ഇവ ഇന്ത്യയില്‍ പടരാനുള്ള സാധ്യത കുറവാണ്. എങ്കിലും ഏത്

Read more

വീണ്ടും കൊവിഡ് ആശങ്ക; ചൈനയിൽ പ്രതിദിന കൊവിഡ് രോ​ഗികൾ 40,000ലേക്ക്

ചൈനയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 40,000ലേക്ക്. ശനിയാഴ്ച 39,791 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 36082 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. തൊട്ടുമുന്‍പത്തെ

Read more

ചൈനയില്‍ പട്ടാള അട്ടിമറി; ‘ഷി ജിന്‍പിങ് വീട്ടു തടങ്കലില്‍

ചൈനയില്‍ പട്ടാള അട്ടിമറി നടന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം. പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടു തടങ്കലിലാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. #ChinaCoup എന്ന ഹാഷ് ടാഗില്‍

Read more

യുവശക്തി വികസിത ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ കരുത്തരായ യുവാക്കളുടെ കൂടെ പ്രവർത്തിക്കാൻ എന്നും ആവേശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിൽ ഇന്ന് നടന്ന യുവമോർച്ചയുടെ സങ്കല്പ് മഹാറാലിയെ വിഡിയോ കോൺഫറൻസിംഗിലൂടെ

Read more

ചൈനീസ് കപ്പലിനെ തളച്ച്‌ ഇന്ത്യയുടെ വജ്രായുധം

ഇ​ന്ത്യ​ന്‍​ ​മ​ഹാ​സ​മു​ദ്ര​ത്തി​ല്‍​ ​ചാ​ര​പ്പ​ണി​ക്കു​ ​വ​ന്ന​ ​ചൈ​നീ​സ് ​ക​പ്പ​ലി​നെ​ ​ഉ​പ​ഗ്ര​ഹ​ ​സി​ഗ്ന​ല്‍​ ​ക​വ​ച​ത്തി​ല്‍​ ​ത​ള​ച്ച്‌ ​ഇ​ന്ത്യ. ​ശ്രീ​ല​ങ്ക​യി​ലെ​ ​ഹം​ബ​ന്‍​തോ​ട്ട​ ​തു​റ​മു​ഖ​ത്ത് ​ന​ങ്കൂ​ര​മി​ട്ട​ ​ചെെ​നീ​സ് ​ചാ​ര​ക്ക​പ്പ​ല്‍​ ​യു​വാ​ന്‍​ ​വാ​ങ് 5​

Read more

ചൈനയുമായി സംഘര്‍ഷം; ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് തായ്‌വാന്‍

ചൈനയുമായുള്ള സംഘര്‍ഷത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നതിന് ഇന്ത്യ യുള്‍പ്പെടെയുള്ള രാജ്യങ്ങളോട് നന്ദി പറഞ്ഞ് തായ്‌വാന്‍. വിഷയത്തില്‍ ചൈനയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്ത അമ്പത് രാജ്യങ്ങളേയും അവിടങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങളോടും

Read more

അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്‍വാനിൽ; ആയുധ ടാങ്കുകളും കപ്പലുകളുമായി ചൈന

അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‍വാനിലെത്തിയതിന് പിന്നാലെ, നേരിടാൻ ശക്തമായ ഒരുക്കങ്ങളുമായി ചൈന. സൈനിക വാഹനങ്ങളും കപ്പലുകളുമായി പൂർണ സജ്ജരായി നിൽക്കുകയാണ് ചൈന. തായ്‌വാൻ കടലിടുക്കിനോട്

Read more

ചൈന അതിര്‍ത്തിക്കടുത്ത് നിന്ന് 19 തൊഴിലാളികളെ കാണാതായി; തിരച്ചില്‍ തുടരുന്നു

അരുണാചല്‍ പ്രദേശിലെ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്ത് നിന്ന് 19 തൊഴിലാളികളെ കാണാതായി. രണ്ടാഴ്ച മുന്‍പാണ് ഇവരെ കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അരുണാചലിലെ കുരുംഗ് കുമേ

Read more

മൈക്രോപ്ലാസ്റ്റിക്ക് ഭക്ഷിക്കും; കടൽ വൃത്തിയാക്കാൻ ‘റോബോട്ട് മത്സ്യം’

മൈക്രോപ്ലാസ്റ്റിക്ക് തിന്ന് കടൽ വൃത്തിയാക്കുന്ന മീനുകൾ എത്തുന്നതായി റിപ്പോർട്ട്. ചൈനീസ് ശാസ്ത്രഞ്ജരാണ് ഇതിനു പിന്നിൽ. ചൈനയിലെ സിഷുവാൻ സർവകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇതിനു പിന്നിൽ. മീനിന്റെ രൂപത്തിലുള്ള റോബോട്ടുകളാണ്

Read more
error: Content is protected !!