രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കൊച്ചിയില്‍; ഗതാഗതനിയന്ത്രണം

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍. നാളെ ഉച്ചയ്ക്ക് 1.30നു കൊച്ചിയിലെത്തുന്ന രാഷ്ട്രപതി 17നു തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് മടങ്ങുക.

Read more

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പ്രധാന പങ്ക് വഹിച്ചു: രാഷ്ട്രപതി

വിവിധ മേഖലകളിലെ ഇന്ത്യയുടെ നേതൃത്വം വെല്ലുവിളികളില്ലാത്തതായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഒരു മുൻനിര രാഷ്ട്രമെന്ന നിലയിൽ രാജ്യം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയുടെ

Read more

സെൻട്രൽ ഹാളിൽ വീണ്ടുമൊരു ചരിത്ര മുഹൂർത്തം; ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതി

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണയാണ് മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി

Read more

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും; വോട്ടെണ്ണൽ രാവിലെ 11 മണി മുതൽ

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്ന് അറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങും. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു

Read more

രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം; വോട്ടെടുപ്പ് രാവിലെ 10 മുതൽ

അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി

Read more

ദ്രൗപതി മുര്‍മുവിനു പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി; പ്രതിപക്ഷത്തിന് ജാതി വിവേചനമെന്ന് മായാവതി

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി. ആദിവാസി വിഭാഗത്തില്‍നിന്നുള്ളയാള്‍ എന്ന നിലയ്ക്കാണ് മുര്‍മുവിനെ പിന്തുണ്ക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി

Read more

പ്രതിപക്ഷം മത്സരത്തില്‍ നിന്ന് പിന്മാറണം; ദ്രൗപദി മുര്‍മുവിനെ ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് ബിജെപി

പട്ടികവര്‍ഗ-ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് മത്സരിക്കുന്നതിനാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്നും പ്രതിപക്ഷം പിന്മാറണമെന്ന് ബിജെപി. സ്വതന്ത്ര ഇന്ത്യ 75 വര്‍ഷം പിന്നിടുമ്പോള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നൊരു

Read more

ബിജെപിയുടെ ചരിത്ര തീരുമാനം ; ആരാണ് രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു

ബിജെപി‌യുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമു എത്തുകയാണ്. വെങ്കയ്യ നായിഡു, കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി

Read more

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുർമു എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമു ആണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ്

Read more

അടുത്ത രാഷ്‌ട്രപതി സ്ഥാനാർഥി ആര്; എന്‍ഡിഎയില്‍ ചര്‍ച്ചകള്‍ മുറുകുന്നു

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കമായതോടെ രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയെച്ചൊല്ലി, ഭരണസഖ്യമായ എന്‍ഡിഎയില്‍ ചര്‍ച്ചകള്‍ മുറുകുന്നു. ഗോത്ര വിഭാഗത്തില്‍നിന്നുള്ള ഒരാളെ പരമോന്നത പദവിയില്‍ എത്തിക്കാന്‍ ബിജെപി നേതൃത്വത്തിനു താത്പര്യമുണ്ടെന്നാണ്

Read more
error: Content is protected !!