ജപ്പാനിൽ വീണ്ടും ഭൂചലനം; പടിഞ്ഞാറൻ മേഖലയിൽ പ്രകമ്പനം, സുനാമി മുന്നറിയിപ്പില്ല

ജപ്പാനിൽ വീണ്ടും ഭൂചലനം. ഷികോകു ദ്വീപിലാണ് ബുധനാഴ്ച രാത്രി ഭൂചലനം രേഖപ്പെടുത്തിയത്. ജപ്പാനിലെ ഭൂചന തീവ്രതാ സ്കെയിൽ പ്രകാരം 6 തീവ്രത രേഖപ്പെടുത്തിയെങ്കിലും ഭൂചലനത്തിന്റെ തുടർച്ചയായി സുനാമി

Read more

പാകിസ്താനിലെ ബലൂചിസ്താനില്‍ രണ്ട് ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നടന്ന രണ്ട് വ്യത്യസ്ത ഭീകരാക്രമണത്തില്‍ ഒമ്ബത് ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്. വെള്ളിയാഴ്ച

Read more

ചൈനയിൽ വൻ ഭൂചലനം; നൂറിലധികം പേർ കൊല്ലപ്പെട്ടു

ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും

Read more

വിനോദസഞ്ചാരമേഖലയ്ക്ക് ഊർജമേകാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് യു.എ.ഇ.

‍വിനോദസഞ്ചാരമേഖലയ്ക്ക് ഊർജമേകാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. അടുത്ത ഒൻപത് വർഷത്തിനുള്ളിൽ മേഖലയിലേക്ക്

Read more

പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. ഇംറാന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിലേക്ക് അക്രമി വെടിവെക്കുകയായിരുന്നു. ഇംറാന് കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന നാലു മുതിര്‍ന്ന

Read more

കന്യാസ്ത്രീകളും അശ്ലീല വീഡിയോകള്‍ കാണുന്നു; ഇത് ഹൃദയങ്ങളെ ദുര്‍ബലമാക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

കന്യാസ്ത്രീകളും വൈദീകരും അശ്ലീല വീഡിയോകള്‍ കാണരുത് എന്ന ഉപദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകള്‍ എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മാര്‍പാപ്പ. കന്യാസ്ത്രീകളും അശ്ലീല

Read more

സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനശേഷി കൂടുതല്‍

സൗദിയിൽ കൊവിഡിന്റെ എക്‌സ് ബിബി വകഭേദം കണ്ടെത്തി. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിവുള്ള വകഭേദമായ എക്‌സ് ബിബി കണ്ടെത്തിയതിനു പുറമെ ഒമിക്രോൺ ഉൾപ്പെടെയുള്ള മറ്റു വകഭേദങ്ങളും പകർച്ചവ്യാധികളും

Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് വെറും 44 ദിവസം മാത്രം പിന്നിടുമ്പോഴാണ് അവരുടെ രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴി

Read more

കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു; എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ഉള്‍പ്പെടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നുള്ള കുടുംബത്തെ കാലിഫോര്‍ണിയയിലെ മെര്‍സഡ്

Read more

യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ പ്രാബല്യത്തിൽ; ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി

യു.എ.ഇ.യിലെ പുതിയ വിസചട്ടം തിങ്കളാഴ്ച പ്രാബല്യത്തിൽവന്നു. യു.എ.ഇ. യിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിൾ, മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങളോടെ ഇനി ലഭ്യമാകും. നേരത്തേ 30 ദിവസം, 90

Read more
error: Content is protected !!