വാർത്ത നൽകിയതിന്‍റെ  പേരിൽ  മാധ്യമപ്രവർത്തകരെ ജയിലടക്കാനാവില്ല; നിരീക്ഷണവുമായി സെഷൻസ് കോടതി.

വാർത്ത നൽകിയതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ ക്രിമിനൽ കുറ്റം ആരോപിച്ച് ജയിലടക്കാനാവില്ലെന്ന് കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതി.മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത്  അങ്ങിനെ സംഭവിക്കാൻ പാടില്ല.കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നീതിപൂർവ്വമുള്ള

Read more

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി സുദര്‍ശന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുമായ ഡി സുദര്‍ശന്‍ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ

Read more

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം; പരാതി നല്‍കി കെ.യു.ഡബ്ലിയു.ജെ

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷാക്ക് കെ.യു.ഡബ്ലിയു.ജെ പരാതി നല്‍കി. കൈരളി പീപ്പിള്‍ റിപ്പോര്‍ട്ടര്‍ അശ്വിന്‍ കെപിയെ

Read more
error: Content is protected !!