പുതിയ മൂന്ന് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി; നിരത്തിൽ ആധിപത്യം ഉറപ്പിക്കാന്‍ പരിഷ്‌കരിച്ച പതിപ്പുകള്‍

ആറുമാസത്തിനുള്ളില്‍ 3 പുതിയ കാറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ജനകീയ ബ്രാന്‍ഡായ ആള്‍ട്ടോയുടെ പുതിയ തലമുറ കാറാണ് ഇതില്‍ ഒന്ന്.

Read more
error: Content is protected !!