വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ തീരമണയുന്നു ; ‘ഷെന്‍ഹുവ 15’ ന് ഇന്ന് ഔദ്യോഗിക സ്വീകരണം

വികസനക്കുതിപ്പില്‍ നാഴികക്കല്ലായി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. വിഴിഞ്ഞത്ത് എത്തിച്ചേര്‍ന്ന ആദ്യ ചരക്കുകപ്പല്‍ ഷെന്‍ഹുവ 15 ഇന്ന് വൈകീട്ട് തുറമുഖ ബെര്‍ത്തില്‍

Read more

വിഴിഞ്ഞം തുറമുഖം ഇനി മുതല്‍ ‘വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്’; ഔദ്യോഗിക പേര് പുറത്തുവിട്ട് കേരള സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്. വിഴിഞ്ഞം തുറമുറഖം ഇനി മുതല്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട

Read more

വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ല; സർക്കാർ ഹൈക്കോടതിയിൽ

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം

Read more

വിഴിഞ്ഞത്ത് നടപടി കടുപ്പിച്ച് പൊലീസ്; അക്രമക്കേസില്‍ ഒരാള്‍ അറസ്റ്റിൽ

വിഴിഞ്ഞം സംഘര്‍ഷത്തിൽ ഒരു പ്രതി അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ്

Read more

വിഴിഞ്ഞം സമരം; റോഡ് ഉപരോധവും മുദ്രാവാക്യവും നിരോധിച്ച് ഉത്തരവ്

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജജങ്ഷന്‍, മുല്ലൂര്‍ എന്നിവടങ്ങളില്‍ തിങ്കളാഴ്ച മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കലക്ടര്‍ മുദ്രാവാക്യം വിളിയും

Read more

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഇടപെട്ട് സിപിഎം; സമരസമിതിയുമായി ചര്‍ച്ച നടത്തി എം വി ഗോവിന്ദന്‍

വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ സമരസമിതിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചര്‍ച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയും വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Read more

വിഴിഞ്ഞം സമരം; നാളെ മദ്യശാലകള്‍ അടച്ചിടും

വിഴിഞ്ഞം തുറമുഖ സമരത്തിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നാളെ മദ്യശാലകള്‍ അടച്ചിടും. വിഴിഞ്ഞം

Read more

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു;അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.

Read more

‘ബിഷപ്പുമാരെ ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല’: മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം തുറമഖ പദ്ധതിക്ക് എതിരായ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്. ലത്തീന്‍ സഭ ആര്‍ച്ച്

Read more

335 കുടുംബങ്ങൾക്ക് 5,500 രൂപ വീതം വീട്ടുവാടക; വിഴിഞ്ഞത്ത് പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കും

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം തീര്‍ക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ടി വീട് നഷ്ടപ്പെടുന്ന 335 കുടുംബങ്ങള്‍ക്ക് 5,500 രൂപ പ്രതിമാസം വാടക നല്‍കാന്‍

Read more
error: Content is protected !!