ആലപ്പുഴയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. കൂടെയുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു. ശ്രീഹരി, വൈശാഖ് എന്നിവരെയാണ് കാണാതായത്.

Facebook Comments Box
error: Content is protected !!