ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ 15നകം പൂര്‍ത്തിയാക്കും; 19ന് മന്ത്രിതല പരിശോധനയെന്ന് മന്ത്രി

ശബരിമല തീര്‍ഥാടനത്തിന് ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒക്ടോബര്‍ 19, 20 തീയതികളില്‍

Read more

നിരോധിച്ചിട്ടും ഹര്‍ത്താല്‍ നടത്തി; പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസ്

സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി നടപടി. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ

Read more

തിരുവനന്തപുരം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍; രണ്ടുപേരെ കാണാതായി

തിരുവനന്തപുരം പാലോട് മങ്കയം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍. മൂന്നു കുടുംബങ്ങളിലായി പത്തുപേര്‍ അപകടത്തില്‍പ്പെട്ടു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായതായി സംശയം. തിരുവനന്തപുരത്ത് മലയോര മേഖയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്.

Read more

കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചു; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം സ്വദേശികളായ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ഇവരുടെ ബന്ധുവീട്ടില്‍വച്ച് ഇന്നലെ വൈകിട്ട്

Read more

നടൻ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി, മറ്റൊരു രാജ്യത്തേക്ക് കടന്നതായി സംശയം

നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. പാസ്‌പോർട്ട് റദ്ദായതോടെ

Read more
error: Content is protected !!