നഗരവികസനത്തില്‍ പുതിയ പ്രവണതകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

ആസൂത്രിതമായ നഗരവികസനം യഥാര്‍ഥ്യമാക്കണമെങ്കില്‍ ആ രംഗത്തെ പുതിയ പ്രവണതകള്‍ സ്വീകരിച്ച് ഭാവിയിലെ നമ്മുടെ നഗരങ്ങള്‍ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോള്‍ഗാട്ടി പാലസില്‍ ജിസിഡിഎയും അസോസിയേഷന്‍ ഓഫ്

Read more

ആരോഗ്യ മേഖലയിൽ തൊഴിലവസരം: കേരളവും യുകെയും നാളെ ധാരണാ പത്രം ഒപ്പിടും

കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും യുകെയും തമ്മിൽ നാളെ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും

Read more

ഹിന്ദുക്കള്‍ സമീപ ഭാവിയില്‍ ന്യൂനപക്ഷമായി മാറുമെന്ന നുണ പ്രചരിപ്പിക്കുന്നു; ആര്‍എസ്എസ് മേധാവിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വസ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിന്‍ബലമുള്ളതോ

Read more

കോടിയേരി ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനും; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസുഖ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാർത്ഥി

Read more

വിദേശയാത്ര റദ്ദാക്കി മുഖ്യമന്ത്രി; കോടിയേരിയെ കാണാന്‍ നാളെ ചെന്നൈയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിന്‍ലന്‍ഡിലേക്ക് പോകാനായിരുന്നു തീരുമാനം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാന്‍

Read more

ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്‌ത്‌ മുഖ്യമന്ത്രി

2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും

Read more

‘കോൺഗ്രസിന് ഇപ്പോൾ ആർഎസ്എസ് മനസ് ’, പല നേതാക്കളും ഇപ്പോൾ ബിജെപിയിൽ: മുഖ്യമന്ത്രി

ഭാരത് ജോഡോ യാത്രയിൽ സവർക്കർ ചിത്രം വന്നതിൽ ആശ്ചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ഇപ്പോൾ ആർഎസ്എസ് മനസാണ്. അവർ ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്നും മുഖ്യമന്ത്രി

Read more

പൗരത്വ നിയമഭേദഗതി പൊടിതട്ടിയെടുക്കാന്‍ നോക്കിയാല്‍ കേരളം നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമഭേദഗതി വീണ്ടും പൊടി തട്ടിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ കേരളം നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ മതവിഭാഗങ്ങളെ രാജ്യത്തെ രണ്ടാം തരം പൗരന്മാരായി

Read more

ഡോളര്‍കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ്

മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ് രംഗത്ത്. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തീരുമാനം. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്

Read more

മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകൾ പുറത്ത് വിടുമോ; ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ഇന്ന്

മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഗവര്‍ണര്‍ വിളിച്ച വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. രാജ്ഭവനില്‍ രാവിലെ 11.45 നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുള്ളത്.

Read more
error: Content is protected !!