യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം; 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

Read more

വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്. വര്‍ക്കല എംഎല്‍എയാണ് വി ജോയ്. ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍

Read more

കോടിയേരിക്ക് പകരം എം വി ഗോവിന്ദന്‍ പിബിയില്‍?; സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും

ഡല്‍ഹിയില്‍ മൂന്നുദിവസമായി നടക്കുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരളത്തിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് യോഗത്തില്‍ ചര്‍ച്ചയായി. ഗവര്‍ണര്‍ക്കെതിരായ പ്രതിരോധത്തിലെ പാര്‍ട്ടി തീരുമാനങ്ങള്‍ സി പി എം

Read more

ഗവർണർ എല്ലാ സീമകളും ലംഘിക്കുന്നു, കാവിവല്‍ക്കരിക്കാനുള്ള അജണ്ട ചെറുത്തുതോൽപ്പിക്കുമെന്ന് സിപിഎം

കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജി വെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഗവർണറുടെ നിർദ്ദേശത്തിനെതിരെ

Read more

എസ്ഡിപിഐ നിരോധിച്ചതുകൊണ്ട് കാര്യമില്ല; വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടുമെന്ന് എംവി ഗോവിന്ദന്‍

എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിരോധനം കൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാവില്ല. നിരോധനത്തിന്റെ അനന്തരഫലമായി വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടും.

Read more

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഇടപെട്ട് സിപിഎം; സമരസമിതിയുമായി ചര്‍ച്ച നടത്തി എം വി ഗോവിന്ദന്‍

വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ സമരസമിതിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചര്‍ച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയും വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Read more

പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ചു സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പീലിക്കോട് സ്വദേശി ടിപി ബാലചന്ദ്രനാണ് പിടിയിലായത്. പിടിഎ പ്രസിഡന്റ് കൂടിയായ ബാലചന്ദ്രന്‍

Read more

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്ക് ആക്രമണം

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്ക് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിൽ എത്തിയവർ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. കല്ലേറിൽ

Read more

മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ വരെ മടി; സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് അതൃപ്തി

സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനം വിലയിരുത്തി സിപിഎം. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ സിപിഎം അതൃപ്തി രേഖപ്പെടുത്തി എന്നാണ് വിവരം. സംസ്ഥാന സമിതിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. പൊലീസിലും ഉദ്യോഗസ്ഥതലത്തിലും വീഴ്ച പറ്റിയെന്നാണ്

Read more

എകെജി സെന്റർ ആക്രമണം; കല്ലെറിയുമെന്ന് ഫേയ്സ്ബുക്ക് പോസ്റ്റിട്ടയാൾ കസ്റ്റഡിയിൽ

എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കല്ലെറിയുമെന്ന് ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്തിയൂർക്കോണം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്നു.

Read more
error: Content is protected !!